ॐ പറയരുകാലാ അമ്മേ ശരണം ॐ
❃
ഭക്തജനങ്ങളുടെ അഭയകേന്ദ്രമായി, ഐശ്വര്യവും സമാധാനവും ചൊരിയുന്ന മഹാക്ഷേത്രമാണ് പറയരുകാലാ ദേവീ ക്ഷേത്രം. ആദിപരാശക്തിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുണ്യഭൂമിയിൽ ദേവി ഭക്തർക്ക് സർവ്വമംഗളങ്ങളും പ്രസാദിക്കുന്നു.
താന്ത്രിക വിധിപ്രകാരമുള്ള നിത്യേനയുള്ള പൂജകളും വഴിപാടുകളും.
മണ്ഡലകാലം, നവരാത്രി തുടങ്ങി വിശേഷാൽ പൂജകൾ.
"സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ"